Surprise Me!

മലയാളത്തിന്റെ താരരാജാക്കന്മാര്‍ | filmibeat Malayalam

2018-12-05 93 Dailymotion

when mammootty mohanlal appeared onscreen that movies are super hit<br />മെഗാസ്റ്റാറും നടനവിസ്മയവുമായി വര്‍ഷങ്ങളായി മലയാള സിനിമയുടെ താരരാജാക്കന്മാരായി വിലസുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരില്‍ ആരാണ് മുന്നിലെന്ന് ചോദിച്ചാല്‍ ഉത്തരം ആര്‍ക്കും പറയാന്‍ കഴിയില്ല. രണ്ടും പേരും ഒരുപോലെ കഴിവ് തെളിയിച്ചവരാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളും ഇവരാണ്<br />

Buy Now on CodeCanyon